പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.കെ.ജി സെന്റര്‍ ആരാണ് ആക്രമിച്ചതെന്ന് പോലീസ് അന്വേഷിച്ച്‌ കണ്ടുപിടിക്കട്ടെ. വിഷയങ്ങള്‍ വഴിതിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും സതീശന്‍ പറഞ്ഞു. നിലവിലെ വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച്‌ വേറെ വിഷയങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണ്. ഞങ്ങള്‍ ഒരിക്കലും ഒരു ബോംബാക്രമണം നടത്തി നിലവിലെ വിഷയങ്ങളില്‍ നിന്ന് ഫോക്കസ് മാറ്റില്ല. വിഷയം വഴിതിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ഒരു സംശയവുമില്ല.

കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പറയുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. ഒരു മാസത്തിനിടെ എത്ര കോണ്‍ഗ്രസ് ഓഫിസുകളാണ് കേരളത്തില്‍ തകര്‍ത്തത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം പോകുമ്പോള്‍, കോണ്‍ഗ്രസുകാര്‍ എ.കെ.ജി സെന്‍റിന് ബോംബെറിയുമെന്ന് സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...