കോട്ടയം ജില്ലയിൽ 587 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 587 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 587 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒൻപത് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 37 പേർ രോഗമുക്തരായി. 4852 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 309 പുരുഷൻമാരും 238 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3510 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 348795 പേർ കോവിഡ് ബാധിതരായി. 342099 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14423 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 113
ചങ്ങനാശ്ശേരി – 38
മരങ്ങാട്ടുപള്ളി – 20
ആർപ്പൂക്കര, പാലാ, എരുമേലി -19
ഏറ്റുമാനൂർ – 17
മുണ്ടക്കയം, മീനച്ചിൽ – 16
ചിറക്കടവ് – 14
ഉഴവൂർ, രാമപുരം, കരൂർ, വൈക്കം, വാഴൂർ -11
കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി – 9
തൃക്കൊടിത്താനം, പാമ്പാടി, മണർകാട്, ഭരണങ്ങാനം, കുറിച്ചി, മാഞ്ഞൂർ, മുളക്കുളം – 8
തിടനാട്, പാറത്തോട്, കടുത്തുരുത്തി, തലയോലപ്പറമ്പ് – 7
പനച്ചിക്കാട്, അയ്മനം, കാണക്കാരി, പായിപ്പാട് – 6
പൂഞ്ഞാർ തെക്കേക്കര, കോരുത്തോട്, കൊഴുവനാൽ, അയർക്കുന്നം, അതിരമ്പുഴ, ഞീഴൂർ, വാഴപ്പള്ളി – 5
മുത്തോലി, കങ്ങഴ, എലിക്കുളം, കുറവിലങ്ങാട്, ഈരാറ്റുപേട്ട, വിജയപുരം, വാകത്താനം, മാടപ്പള്ളി – 4
മണിമല, കടനാട്, നെടുംകുന്നം, കടപ്ലാമറ്റം, തീക്കോയി, പൂഞ്ഞാർ, കൂട്ടിക്കൽ, വെള്ളൂർ – 3
കിടങ്ങൂർ, തലപ്പലം, മേലുകാവ്, ചെമ്പ്, അകലക്കുന്നം, കുമരകം, നീണ്ടൂർ, കല്ലറ -2
മീനടം, വെള്ളാവൂർ, വെളിയന്നൂർ, ഉദയനാപുരം, തിരുവാർപ്പ്, കറുകച്ചാൽ, വെച്ചൂർ, മറവൻതുരുത്ത് -1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...