കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ലാ​ബി​ലെ പ​രി​ശോ​ധ​ന​ഫ​ല​ത്തി​ല്‍ പി​ഴ​വെ​ന്ന് പ​രാ​തി

For full experience, Download our mobile application:
Get it on Google Play

ഗാ​ന്ധി​ന​ഗ​ര്‍ : കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ലാ​ബി​ലെ പ​രി​ശോ​ധ​ന​ഫ​ല​ത്തി​ല്‍ പി​ഴ​വെ​ന്ന് പ​രാ​തി. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ്​ ദു​ര​നു​ഭ​വം. എ​സ്.​ജി.​ഒ.​ടി (ക​ര​ള്‍വീ​ക്ക​ത്തി​ന്റെ തോ​ത്​ അ​റി​യാ​നു​ള്ള പ​രി​ശോ​ധ​ന) പ​രി​ശോ​ധ​ന ഫ​ല​മാ​ണ് തെ​റ്റാ​യി ന​ല്‍​കി​യ​ത്. 2053 എ​ന്നാ​ണ് ഇ​തി​ന്റെ ഫ​ലം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ശ​രാ​ശ​രി 40 ആ​ണ്​ ഇ​തി​ന്റെ തോ​തെ​ന്നി​രി​ക്കെ, വ​ലി​യൊ​രു സം​ഖ്യ ക​ണ്ട​തോ​ടെ​ ഡോ​ക്ട​റും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. തു​ട​ര്‍ന്ന് ഈ ​പ​രി​ശോ​ധ​ന ഒ​ന്നു​കൂ​ടി ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​മ്പൗ​ണ്ടി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അര്‍ദ്ധസ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ ലാ​ബി​ല്‍ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ എ​സ്.​ജി.​ഒ.​ടി ഫ​ലം 23ആ​യി. മ​റ്റൊ​രു സ്വ​കാ​ര്യ ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഫ​ലം 18 ആ​യി​രു​ന്നു. ഫ​ലം 2053 വ​ന്ന​തി​നെ​ക്കു​റി​ച്ച്‌​ ലാ​ബി​ല്‍ തി​ര​ക്കി​യ​പ്പോ​ള്‍ മ​ഞ്ഞ​പ്പി​ത്തം ഉ​ണ്ടാ​കാ​മെ​ന്നും വേ​ണ​മെ​ങ്കി​ല്‍ ഒ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്കാ​മെ​ന്നു​മാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത​ത്രേ. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ന്വേ​ഷി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും ലാ​ബ്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി ; രൂക്ഷവിമർശനവുമായി കെ.എസ് ശബരീനാഥന്‍ രംഗത്ത്

0
തിരുവനന്തപുരം: നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി. സുഗതന്...

ബ്രിട്ടാസിന് രൂക്ഷ മറുപടിയുമായി കെഎം ഷാജി

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച്...

തിരുവല്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി

0
തിരുവല്ല: തിരുവല്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി. തിരുവല്ല ചുമത്ര സ്വദേശി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...