മുക്കുപണ്ടവും വഴിവിട്ട പ്രവര്‍ത്തനവും ; കൊശമറ്റം ഫിനാന്‍സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയം സ്വദേശിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ റെനീഷ് കാരിമറ്റം – വീഡിയോ കാണാം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയം സ്വദേശിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ റെനീഷ് കാരിമറ്റം. ഒരു യുട്യുബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊശമറ്റം ഫിനാന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും ഇദ്ദേഹം തുറന്നുപറഞ്ഞത്‌. ധനകാര്യ മേഖലയില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കോട്ടയത്തെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ മുക്കുപണ്ട പണയം സംബന്ധിച്ച വാര്‍ത്തകള്‍ ഏറെനാളായി ഓണ്‍ലൈന്‍ ചാനലുകളില്‍ സജീവമാണ്. ഇതിനെ പൂര്‍ണ്ണമായും ശരിവെക്കുന്ന തരത്തിലാണ് കോട്ടയം നഗരവാസികൂടിയായ റെനീഷ് കാരിമറ്റത്തിന്റെ വെളിപ്പെടുത്തല്‍. വീഡിയോ കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...