വയനാട്ടില്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇന്ന്‌ അ​വ​സാ​നി​ക്കും

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ക്ക​ങ്ങ​ള്‍ പൂര്‍ത്തിയായ​താ​യി ജി​ല്ല ക​ല​ക്​​ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഡി​സം​ബ​ര്‍ 10ന് ​രാ​വി​ലെ ഏ​ഴി​ന്​ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് പോ​ളി​ങ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ  പരസ്യ​പ്ര​ചാ​ര​ണം ഇന്ന് വൈ​കിട്ട്​ ആ​റി​ന്​ അ​വ​സാ​നി​ക്കും.

പോ​ളി​ങ്​ അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം നി​ര്‍ത്ത​ണം. കോ​വി​ഡ് പശ്ചാത്തലത്തി​ല്‍ ഇ​ത്ത​വ​ണ കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പോളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഒ​ന്‍പ​തി​ന്​ രാ​വി​ലെ മു​ത​ല്‍ ന​ട​ക്കും. അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഏ​ഴ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഓ​രോ ബ്ലോ​ക്കി​നും ഓ​രോ ന​ഗ​ര​സ​ഭ​ക്കും ഓ​രോ വി​ത​ര​ണ കേ​ന്ദ്ര​മാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. വോട്ടെടുപ്പിനു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. 16ന് ​വോ​ട്ടെ​ണ്ണ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ത​ന്നെ ന​ട​ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...