മലയാളി തന്നെ ; കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് എസ്.പി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് എസ്.പി. മലയാളി തന്നെയാണ് പ്രതിയെന്നാണ് സൂചനയെന്ന് എസ്.പി സുജിത് ദാസ് പറഞ്ഞു. ക്ലാസിലേക്കു പോവും വഴിയായിരുന്നു ആക്രമണം. പെണ്‍കുട്ടിക്ക് പരുക്കേറ്റു. ഇനി കണ്ടാല്‍ തിരിച്ചറിയാനാവുമെന്ന് കുട്ടി പറഞ്ഞതായും എസ്.പി അറിയിച്ചു.

ബലാല്‍സംഗ ശ്രമത്തിനിടെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. പരുക്കേറ്റ ഇരുപത്തൊന്നുകാരി ആശുപത്രി വിട്ടു. ബലാല്‍സംഗത്തിനും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...