കൊവിഡ് 19 : ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചു ; ഇതോടെ കൊവിഡ് മരണം മൂന്നായി

For full experience, Download our mobile application:
Get it on Google Play

ദോഹ : ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. ഇതോടെ വൈറസ് ബാധ മൂലമുള്ള മരണം മൂന്നായി. ഇന്ന് 111 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 946 ആയി കുത്തനെ ഉയര്‍ന്നു. കടുത്ത ന്യൂമോണിയ ബാധിച്ച്‌ 85 വയസ്സുകാരനായ പ്രവാസിയാണ് ഇന്നു മരിച്ചത്. ബുധനാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ യാത്ര കഴിഞ്ഞെത്തിയവരും രോഗികളുമായി ഇടപഴകിയവരും ഉള്‍പ്പെടുന്നു. ഇന്ന് ഒരാള്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധ സുഖപ്പെട്ടവരുടെ എണ്ണം 72 ആയി. 877 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...