പ്രീമിയർ ലീഗിൽ കൊവിഡ് വ്യാപനം രൂക്ഷം ; മൂന്ന് ചെൽസി താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് മൂന്ന് ചെൽസി താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ക്ലബിൻ്റെ ഫസ്റ്റ് ടീമിൽ ഉൾപ്പെട്ട താരങ്ങൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് എവർട്ടണെതിരെ മത്സരം നടക്കാനിരിക്കെയാണ് താരങ്ങൾക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സരം മുൻനിശ്ചയ പ്രകാരം നടത്തുമെന്ന് പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചു. ടോട്ടനം-ലെസ്റ്റർ സിറ്റി മത്സരം മാറ്റിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...