Thursday, May 23, 2024 5:09 pm

കൊവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കൊവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (ഗീത- 59) മകന്‍ സൂര്യന്‍ ഡി നമ്പൂതിരി (31) എന്നിവരാണ് മരിച്ചത്.

ഇരുവരും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സൂര്യന്‍ ചൊവ്വാഴ്ച രാത്രി 11 നും മാതാവ് ശ്രീദേവി അന്തര്‍ജ്ജനം ബുധനാഴ്ച രാവിലെ 7.30 നാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഇരുവരേയും ആഗസ്റ്റ് 30 നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാരും വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

0
കുവൈത്ത്: വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ എല്ലാ ജീവനക്കാരോടും അവരുടെ വ്യക്തികത വിവരങ്ങളും...

പുഴകള്‍ക്കായി പ്രത്യേക അതോറിറ്റി പരിഗണനയില്‍, ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയെന്ന് മന്ത്രി

0
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച്...

താനെയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം ; നാല് മരണം , 25 പേർക്ക് പരിക്ക്

0
മുംബൈ: താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 പേർക്ക്...

വീണ്ടും കാട്ടാന ആക്രമണം ; ഭാരതീയാര്‍ സര്‍വകലാശാല സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

0
കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍...