കൊല്ലം ജില്ലയില്‍ 9 പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് ആറുപേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ ഒന്‍പത് പേര്‍ നിരീക്ഷണത്തില്‍. എല്ലാവരും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് . ഇതില്‍ മൂന്ന് പേര്‍ പത്തനംതിട്ടയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവര്‍ സന്ദര്‍ശനം നടത്തിയ പുനലൂരിലെ വീട്ടുകാരാണ്. രണ്ട് പേര്‍ അവരുടെ അയല്‍വാസികളുമാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളവരില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കുന്നത് വരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...