ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ നന്മ നിറഞ്ഞ പ്രവർത്തനവുമായി കോയിപ്രം ജനമൈത്രി പോലീസ്. സ്റ്റേഷന്റെ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക്  പോലീസിന്റെ വക ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കോയിപ്രം എസ്.എച്ച്.ഒ  എൻ.ഗിരീഷ്‌ കുമാര്‍, എസ്.ഐ എം.ആർ രാകേഷ്, ജനമൈത്രി സി.ആര്‍.ഒ  മുഹമ്മദ് സാലി. ബീറ്റ് ഓഫിസർ നെപ്പോളിയൻ, പരശുറാം, പോലീസ് ട്രെയിനി അനൂപ്‌ നേതൃത്വത്തിലാണ്‌  പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...