കോഴഞ്ചേരിയിലെ വലിയപാലത്തോട് ചേര്‍ന്നുള്ള പുതിയ പാലം ആറുമാസത്തിനുള്ളില്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരിയിലെ വലിയപാലത്തോട് ചേര്‍ന്നുള്ള പുതിയ പാലം ആറുമാസത്തിനുള്ളില്‍ തുറന്നേക്കും. പഴയ പാലത്തിന്‍റെ മാതൃകയില്‍ ആധുനികരീതിയില്‍ പഴയ പാലത്തിന്‍റെ ആര്‍ച്ചുകള്‍ക്ക് സമാനമായി നിര്‍മിച്ചതാണ് പുതിയ പാലവും. 19.69 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

പട്ടാമ്പി പി.ജി.കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണച്ചുമതല. പുതിയ പാലത്തിന്‍റെ നിര്‍മാണജോലികള്‍ ഇപ്പോള്‍ പാതിഘട്ടം പൂര്‍ത്തിയായി.

എട്ട് തൂണുള്ള പാലത്തിന്‍റെ നെടുംപ്രയാര്‍ കരയിലെ അവസാനത്തെ തൂണിന്‍റെ പൈലിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. എട്ടെണ്ണത്തില്‍ നാല് പൈലിങ് പൂര്‍ത്തിയായി. പമ്ബാനദിയില്‍ നെടുംപ്രയാര്‍-കോഴഞ്ചേരി ചന്തക്കടവ് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2018 ഡിസംബര്‍ 27-നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...