കുറിയന്നൂരില്‍ വീട് തല്ലിത്തകർത്തു ; പരാതിയുമായി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play
കോഴഞ്ചേരി : പമ്പയിൽ നിന്ന് പ്രളയജലം കയറിയതിനെ തുടർന്ന് ആളൊഴിഞ്ഞു പോയ വീടിനു  നേരെ സാമുഹ്യ  വിരുദ്ധരുടെ ആക്രമണം. കുറിയന്നൂർ കുടുന്ത കടവിന് സമീപം ഏദൻ വില്ലയിൽ ജെസി തോമസിന്റെ  വീടിന് നേരെയാണ് അക്രമണമുണ്ടായത്. ഒൻപത് ജനാലകളുടെ ചില്ലുകൾ തകർത്തു. വീട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങിയപ്പോൾ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇവിടെയുള്ളവർ ബന്ധുവീട്ടിലേക്ക് പോയിരുന്നു . ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വീട് വൃത്തിയാക്കാൻ  എത്തിയപ്പോഴാണ് ജനാല പാളികൾ തല്ലിതകർത്ത നിലയിൽ കണ്ടത്.  അക്രമികളെ കണ്ടെത്തണമെന്ന് കാട്ടി വീട്ടുടമ കോയിപ്രം പോലീസിൽ പരാതി നൽകി.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ...

വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത്...

0
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ...

പാലാ നഗരസഭയിലെ കലഹം ; യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

0
പാലാ: പാലാ നഗരസഭയിലെ കലഹം കലങ്ങിമറിയുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന്...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക്...