കോഴിക്കോട് : കൊവിഡ് ബാധിച്ച വയനാട് സ്വദേശിനിയുടെ നില ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. രോഗിയായ സ്ത്രീ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ കൊവിഡ് രോഗിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റുകയായിരുന്നു. ബുധനാഴ്ചയാണ് ഇവര്‍ അബുദാബിയില്‍ നിന്നെത്തിയത്.
കോഴിക്കോട് കൊവിഡ് ചികിത്സയിലുളള വയനാട് സ്വദേശിനിയുടെ നില ഗുരുതരം
RECENT NEWS
Advertisment