കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്​​ഫോ​ട​ന​ക്കേ​സ്​ അ​പ്പീ​ല്‍ ഹ​ര്‍​ജി​യി​ല്‍ ഹൈ​കോ​ട​തി​യി​ല്‍ വാ​ദം തു​ട​രും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്​​ഫോ​ട​ന​ക്കേ​സ്​ അ​പ്പീ​ല്‍ ഹ​ര്‍ജി​യി​ല്‍ ഹൈ​കോ​ട​തി​യി​ല്‍ വാ​ദം തു​ട​രും. മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് എ​ന്‍.​ഐ.​എ കോ​ട​തി ശി​ക്ഷി​ച്ച ത​ടി​യ​ന്റ​വി​ട ന​സീ​റും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച നാ​ലാം പ്ര​തി ഷ​ഫാ​സും ന​ല്‍​കി​യ അ​പ്പീ​ല്‍ ഹ​ര​ജി​യാ​ണ്​ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​പ്പീ​ലി​ല്‍ വാ​ദം പ​റ​യാ​ന്‍ തി​ങ്ക​ളാ​ഴ്ച ന​സീ​റി​നെ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് ഹൈ​കോ​ട​തി​യി​ല്‍ നേ​രി​ട്ട്​ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ഇ​യാ​ളെ ജ​യി​ലി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു.

ചൊ​വ്വാ​ഴ്​​ച ഹ​ര്‍ജി പ​രി​ഗ​ണി​ക്ക​വേ അ​ഭി​ഭാ​ഷ​ക​നാ​ണ്​ ഹാ​ജ​രാ​യ​ത്. ബു​ധ​നാ​ഴ്ച​യും വാ​ദം തു​ട​രും. എ​ന്‍.​ഐ.​എ​ക്ക്​ വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലാ​ണ്​ ഹാ​ജ​രാ​കു​ന്ന​ത്. കേ​സി​ലെ മൂ​ന്നും ഒ​മ്പ​തും പ്ര​തി​ക​ളെ കു​റ്റ​മു​ക്ത​മാ​ക്കി​യ​തി​നെ​തി​രെ എ​ന്‍.​ഐ.​എ ന​ല്‍​കി​യ അ​പ്പീ​ലും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. 2006 മാ​ര്‍​ച്ചി​ല്‍ കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍​ഡി​ലും മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലു​മു​ണ്ടാ​യ സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...