കോഴിക്കോട് മെട്രോ റെയിൽ പദ്ധതി ; രണ്ട് റൂട്ടുകൾ പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് നഗരത്തിൽ മെട്രോ റെയില്‍ നടപ്പാക്കാൻ ആലോചന. ഇതിനായി സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ചർച്ച നടന്നു. കരട് റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചയിൽ രണ്ട് റൂട്ടുകളാണ് പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ 27.1 കിലോമീറ്ററില്‍ രണ്ട് മെട്രോ റൂട്ടുകളാണ് കരട് റിപ്പോർട്ടിലുള്ളത്. ഒന്ന് വെസ്റ്റ്ഹില്‍ മുതൽ രാമനാട്ട്കരവരെ 19 കിലോമീറ്റർ. മറ്റൊന്ന് കോഴിക്കോട് ബീച്ചിൽ നിന്ന് മെഡിക്കൽ കോളജ് വരെ 8.1 കിലോമീറ്റർ.

ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ പരിശോധിച്ചശേഷമാണ് രണ്ട് റൂട്ടുകൾ തീരുമാനിച്ചത്. കരട് നിര്‍ദേശം കോര്‍പറേഷൻ കൗൺസിൽ പാസാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനും തുടര്‍ന്ന് കേന്ദ്ര അംഗീകാരത്തിനും സമര്‍പ്പിക്കും. അതിനുശേഷം വിശദപദ്ധതിരേഖ തയ്യാറാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...