കോഴിക്കോട് മിഠായി തെരുവിൽ തീ പിടുത്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിൽ തീ പിടുത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപമുള്ള വി കെ ബിൽഡിങ്ങിലെ മൂന്നാം നിലയിലെ  ജെ ആർ ഫാൻസി സ്‌ട്രോറിലാണ് തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, വെള്ളയിൽ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഞ്ചു യൂണിറ്റ് ഫയർ എൻജിനുകൾ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

അധിക ദൂരത്തേക്ക് തീ വ്യാപിച്ചിട്ടില്ല എന്നാണ് വിവരം. ആളപായം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭ്യമല്ല. തീ പടർന്ന കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നി ശമനസേനയും പോലീസും മിഠായി തെരുവിലെ തൊഴിലാളികളും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...