കോഴിക്കോട് ഭീകരാക്രമണം ; പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നി​ല​വി​ൽ കേ​സ് ദേ​ശീ​യ ​അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ കൊ​ച്ചി യൂണി​റ്റ് ഏ​റ്റെ​ടു​ത്തിട്ടുണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ൽ ​നി​ന്ന് പി​ടി​യി​ലാ​യി കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച​തി​നു​ പി​ന്നാ​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി​യെ ഏ​പ്രി​ൽ ഏ​ഴി​ന് അ​വി​ടെ​യെ​ത്തി മ​ജി​സ്ട്രേ​റ്റ് 20 വ​രെ റി​മാ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.

ഷാ​രൂ​ഖ് സെ​യ്ഫി വി​യ്യൂ​ർ ജ​യി​ലി​ലാണ് ക​ഴി​യു​ന്ന​ത്. എലത്തൂർ ട്രെയിൻ തീവെപ്പിലും തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നു പേരുടെ മരണത്തിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്ര​തി​ക്കെ​തി​രെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മം (യു.​എ.​പി.​എ) 16-ാം വ​കു​പ്പും ചു​മ​ത്തി. ഇതേ തുടർന്നാണ് കേ​സ് ജി​ല്ല ​​സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീരാരാധകരും ജാഗ്രതൈ ; അർജുൻ ആയങ്കിയെയും സമാനരേയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്

0
തിരുവനന്തപുരം : അർജുൻ ആയങ്കിയേയും സമാനരേയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി ആഭ്യന്തരവകുപ്പ്....

എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി

0
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള...

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതി : 14.40 കോടി അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ്...

ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ വൻ തട്ടിപ്പ്

0
കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ വൻ...