മയിലിന്റെ മുട്ട മോഷ്ടിക്കാൻ ശ്രമം, മരത്തിൽ കയറിയ യുവതികളെ ആക്രമിച്ച് താഴെയിട്ട് മയിലമ്മ ; വൈറൽ വീഡിയോ

For full experience, Download our mobile application:
Get it on Google Play

‘അങ്ങനെ തന്നെ വേണം, അത്രയൊന്നും കിട്ടിയാൽ പോരാ’: കൂട്ടിൽ നിന്നും മയിലിന്റെ മുട്ട മോഷ്ടിക്കാൻ ശ്രമിച്ച യുവതികളെ പാഠം പാടിപ്പിച്ച് മയിലമ്മ. മരത്തില്‍ നിന്നും മയിലിന്റെ മുട്ട മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ട് സ്ത്രീകൾ മരത്തിൽ നിന്ന് മയിലിന്റെ മുട്ട മോഷ്ടിക്കാൻ ശ്രമിച്ചു, പക്ഷേ ആ തീരുമാനത്തിൽ അവർ തൽക്ഷണം ഖേദിക്കുന്നതും കാണാം. കൂട്ടിൽ നിന്ന് മുട്ടകൾ പറിക്കാൻ അവരിലൊരാൾ മരത്തിൽ കയറി. എന്നാൽ, തന്റെ മുട്ടകൾ സംരക്ഷിക്കാൻ കൃത്യസമയത്ത് അവിടെയെത്തിയ മയിൽ സ്ത്രീയെ ആക്രമിക്കുകയായിരുന്നു.

ഫിഗൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തോളമാണ് കാഴ്ചക്കാരുള്ളത്. ഒരു സ്ത്രീ മരത്തിന് മുകളിൽ കയറുന്നതും മുട്ടകള്‍ ഓരോന്നായി എടുക്കുകയും പിന്നീട് താഴെ നില്‍ക്കുന്ന സ്ത്രീക്ക് മുട്ട ഇട്ടുകൊടുക്കുന്നതുമാണ് വീഡിയോയില്‍ കാണാം. എന്നാൽ പറന്നെത്തിയ മയിൽ ഉടൻ തന്നെ മുട്ടയെടുക്കാന്‍ ശ്രമിച്ച സ്ത്രീകളെ ആക്രമിച്ചു. മരത്തിൽ നിന്ന് ഇവർ ഇറങ്ങുന്നത് വരെ മയിൽ ഇവരെ ആക്രമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...