ഷാറുഖിന് സഹായി ഉണ്ടായിരുന്നതായി സൂചന ; ട്രെയിന്‍ ചങ്ങല വലിച്ചത് സഹായി?

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ട്രെയിന്‍ തീവെപ്പുകേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം ട്രെയിനില്‍ സഹായി ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ട്രെയിന് തീവെച്ചതിന് പിന്നാലെ തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത് സഹായിയാണെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. പ്രതിക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിച്ചതായും സംശയമുണ്ട്.

അതേസമയം താനൊറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത്. അങ്ങനെ തോന്നി, ചെയ്തു എന്നാണ് ഷാറൂഖ് പോലീസിനോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ ശാസ്ത്രീയ തെളിവുകളിലൂടെ ആസൂത്രകരിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പ്രതി എവിടെയെല്ലാം പോയി, ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...