കെപിസിസി ആസ്ഥാനത്തിനുനേരെ ആക്രമണം ; കാറിന് കേടുപാട് വരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. കെപിസിസി ആസ്ഥാനത്തിനുനേരെ ആക്രമണം. നിര്‍ത്തിയിട്ടിരുന്ന കാറിന് സിപിഎം പ്രവര്‍ത്തകര്‍ കേടുപാട് വരുത്തി. ഓഫീസിനു മുന്നിലെ ഫ്ലക്സ് തകര്‍ത്തു. എ.കെ.ആന്‍റണി ഓഫീസില്‍ ഉള്ളപ്പോഴാണ് ആക്രമണം. ഓഫീസിനു നേരെയുള്ള അക്രമത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാട് അറിഞ്ഞാൽ കൊള്ളാമെന്ന് ആന്‍റണി പറഞ്ഞു. ഒരിയ്ക്കലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമം– അദ്ദേഹം പറഞ്ഞു.

ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് നടത്തുന്നത് അതിരുവിട്ട കളിയെന്ന് ജില്ലാ സെക്രട്ടറി ഷിജുഖാന്‍. വി.ഡി.സതീശനും കെ.സുധാകരനും വസതിയില്‍ നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെടേണ്ടിവരും. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...