Saturday, April 20, 2024 8:47 am

കെ​പി​സി​സി രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി യോ​ഗം ഇ​ന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നീണ്ട ഇടവേളക്ക് ശേഷം നടക്കുന്ന യോഗത്തിൽ ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ – ചെന്നിത്തല പോര് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. താനും കെ.പി.സി.സി അധ്യക്ഷനും പറയുന്നതാണ് പാർട്ടി നിലപാടെന്ന വി.ഡി സതീശന്റെ പ്രസ്താവന ചെന്നിത്തലയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ തന്റേത് ഒറ്റയാൾ പോരാട്ടമാണെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു.  താ​ഴേ ത​ട്ടി​ലു​ള്ള പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി​യു​ടെ അം​ഗീ​കാ​രം നേ​ടി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ തീ​രു​മാ​നം. രാ​വി​ലെ 10.30 ന് ​കെ​പി​സി​സി ഓ​ഫീ​സി​ൽ വെ​ച്ചാ​ണ് യോ​ഗം.

Lok Sabha Elections 2024 - Kerala

കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക​സ​മി​തി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ചു​മ​ത​ല​യേ​ൽ​ക്കും. സ​ർ​ക്കാ​ർ – ഗ​വ​ർ​ണ​ർ വി​വാ​ദ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​യു​ണ്ടാ​വും. നി​ല​വി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന​ത്തെ രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി​യി​ൽ ച​ർ​ച്ച​ചെ​യ്ത് കൈ​ക്കൊ​ള്ളും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വംബോർഡ് ഡിജിറ്റൈസേഷനിലേക്ക് ; വഴിപാടുകൾക്ക് ബയോമെട്രിക് പേയ്‌മെന്റും

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സമ്പൂർണ ഡിജിറ്റൈസേഷൻ വരുന്നു. ദേവസ്വത്തിന്റെ...

സർക്കാർ പണം നൽകുന്നില്ല ; മോട്ടോർവാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ

0
തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത്...

കരുവന്നൂരിൽ ഇടപെടും, നിക്ഷേപകർക്ക് പണം തിരികെ വാങ്ങി നൽകും ; പ്രധാനമന്ത്രി

0
തിരുവനന്തപുരം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ...

അവശ്യസര്‍വീസ് വോട്ടെടുപ്പ് 21 മുതല്‍ 23 വരെ

0
കൊല്ലം : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട സാധുവായ...