കെപിസിസി പുനഃസംഘടന നിർത്തിവെച്ചിട്ടില്ല ; ആക്രമണങ്ങൾക്ക് പോലീസ് മൂകസാക്ഷി – കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി പുനഃസംഘടന നിർത്തിവെച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പുനഃസംഘടന നിർത്തിവെച്ചെന്ന വാർത്ത ഏത് അധികാരികതയുടെ അടിസ്ഥാനത്തിലെന്ന് കെ.സുധാകരൻ പ്രതികരിച്ചു. ഔദ്യോഗിക കാര്യങ്ങൾ മാധ്യമങ്ങളോട് അറിയിക്കുന്നത് കെപിസിസി വക്താക്കളാണ്. കൂടാതെ എസ്എഫ്ഐയുടെ ഗുണ്ടായിസം വെല്ലുവിളിയായി ഉയരുകയെന്ന് കെ.സുധാകരൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകയെ വസ്ത്രാക്ഷേപം നടത്താൻ എസ്എഫ്ഐ ശ്രമിച്ചു. എസ്എഫ്ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാഹചര്യമാണ്. ആക്രമണങ്ങൾക്ക് പോലീസ് മൂകസാക്ഷി ആകുന്നത് കേരളത്തിന്റെ ശാപമാണെന്നും കെ.സുധാകരൻ വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...