രൺജിത്ത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമ‍‍ർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും ഒബിസി മോ‍ർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമ‍ർപ്പിച്ചു. രൺജിത്ത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് സമ‍ർപ്പിച്ചത്. രൺജിത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേ‍ർത്തിട്ടുണ്ട്. എസ്ഡിപിഐ നേതാവ് ഷാനിനെ വധിച്ച കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമ‍ർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷാൻ വധക്കേസിൽ 143 പേരെ സാക്ഷികളായും പ്രതി ചേ‍ർത്തിട്ടുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിൽ രൺജിത് വധത്തിന്റെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 2 കോടതിയിൽ ഷാൻ വധത്തിന്റെയും കുറ്റപത്രം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...