Monday, June 23, 2025 5:29 pm

ഹര്‍ത്താലുകള്‍ കോണ്‍ഗ്രസ് ഇനി പ്രഖ്യാപിക്കില്ലെന്ന കെപിസിസിയുടെ തീരുമാനം ചരിത്രപരം ; ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ദമാം : പൊതുജനത്തിന്‍റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഹര്‍ത്താലുകള്‍ കോണ്‍ഗ്രസ് ഇനി പ്രഖ്യാപിക്കില്ലെന്ന കെപിസിസിയുടെ തീരുമാനം ചരിത്രപരമാണെന്ന് ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കക്ഷി രാഷ്ട്രീയത്തിനതീതമായ് ജനങ്ങള്‍ സ്വാഗതം ചെയ്യുന്ന തീരുമാനം പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് കെ. സുധാകരനെ ദമ്മാം ഒഐസിസി അഭിനന്ദിക്കുന്നുവെന്ന് പ്രസിഡന്റ് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ. കെ സലിമും പറഞ്ഞു. കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കോണ്‍ഗ്രസ്സെടുത്ത ചരിത്രപരമായ തീരുമാനത്തോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് കേരളത്തെ ഹര്‍ത്താല്‍ വിമുക്ത സംസ്ഥാനമായി മാറ്റിയെടുക്കുവാനുള്ള തീരുമാനം കൈക്കൊള്ളണം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേ​ശീ​യ​പാ​ത​യി​ൽ ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

0
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ എ​ള​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ത​ടി​ലോ​റി റോ​ഡ​രി​കി​ലെ...

പി.​വി. അ​ൻ​വ​റി​നെ​പ്പോ​ലെ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ വേ​ണ്ട എ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ല ; കെ.​സു​ധാ​ക​ര​ൻ

0
ക​ണ്ണൂ​ർ: പി.​വി. അ​ൻ​വ​റി​നെ​പ്പോ​ലെ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ വേ​ണ്ട എ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ലെ​ന്ന്...

പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍

0
ന്യൂ​ഡ​ൽ​ഹി: മോ​ദി സ്തു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി വീ​ണ്ടും കോ​ണ്‍​ഗ്ര​സ്...

റാന്നി നെല്ലിക്കമണ്‍ ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു

0
റാന്നി : റാന്നി ടൗണ്‍ റിംഗ് റോഡുകള്‍ ചേരുന്ന നെല്ലിക്കമണ്‍...