കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നു, നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണം ; പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് സമർപ്പിച്ചു. പാർലമെൻ്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കത്ത് സമർപ്പിച്ചത്. ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഫെബ്രുവരി 9 മുതൽ 25 വരെ ജാഥയിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സമ്മേളനം പുനക്രമീകരിക്കണം എന്നാണ് ആവശ്യം.

ജനുവരി 25 ന് നിയമസഭ സമ്മേളനം തുടങ്ങാനാണ് മന്ത്രിസഭ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നത് . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ആരംഭിക്കുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിനുമാണ് നിശ്ചയിച്ചിട്ടുള്ളത്. ബജറ്റിൻമേലുള്ള ചർച്ച് ഫെബ്രുവരി 5, 6 തീയതികളിൽ ക്രമീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ.പി.സി.സിയുടെ മാർച്ച് കണ്ടാണ് സർക്കാർ നിയമസഭ സമ്മേളനം ക്രമീകരി​ച്ചതെന്ന വിമർശനം പ്രതിപക്ഷത്തിനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...