കെ പി എം എസ് താലൂക്ക് യൂണിയൻ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കെ പി എം എസ് മല്ലപ്പള്ളി താലൂക്ക് യൂണിയൻ 32-ാം മത് യൂണിയൻ സമ്മേളനം സംസ്ഥാന ഖജാൻജി ബൈജൂ കലാശാല ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈ. പ്രസിഡൻ്റ് എം.എസ് സുജാത പതാക ഉയർത്തി. എസ് എസ് എൽ സി പ്ലസ്റ്റു പരിക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് സുജാ സതിഷ് വിദ്യാഭ്യാസ അവാർഡ് നല്കി.

സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ മനോജ് കുമാരസ്വാമി, പി കെ പെന്നപ്പൻ, ഒ ൻ ശശി, യൂണിയൻ അസ്സി സെക്രട്ടറിമാരയ രതീഷ് ജി, വി കെ സുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് മാരായ ഒ ഡി ശശി, എം.എസ് സുജാത എന്നിവർ സംസാരിച്ചു. യൂണിയനിലെ മികച്ച പ്രവർത്തനം നടത്തിയ ശാഖകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ ബിജുനെ ആദരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കെ.പി രാജപ്പൻ, വൈ പ്രസിഡൻ്റ് ഒ പി ശശി, എം എസ് സുജാത, സെക്രട്ടറി ആർ രാജേഷ് കുമാർ, അസി.സെക്രട്ടറിമാരായി രതീഷ് ജി, വി.കെ സുരേന്ദ്രൻ ഖജാൻജി പി കെ പൊന്നപ്പൻ എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...