കെ. പി. പി. എച്ച്‌. എ റവന്യു ജില്ലാ സമ്മേളനം നാളെ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍( കെ. പി. പി. എച്ച്‌. എ ) റവന്യു ജില്ലാ സമ്മേളനം നാളെ. ശനിയാഴ്ച്ച മാങ്കുളം എസ്.എം.യു. പി. സ്കൂളിലാണ് സമ്മേളനം നടക്കുന്നത്. രാവിലെ 10.30 ന് ജില്ലാ പ്രസിഡന്റ് പി. എം. തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസി. സെക്രട്ടറി അജി സ്കറിയ വിരമിക്കുന്ന അംഗങ്ങളെ ആദരിക്കും.

സ്കൂള്‍ മാനേജര്‍ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍, സംഘടനാ നേതാക്കളായ ജയമോള്‍ മാത്യു, സെലിന്‍ ജോസഫ്, രാജേഷ് രാജന്‍, ശ്രീജിത് ഡി.നായര്‍, സാല്‍ജി ഇമ്മാനുവല്‍, ടി. ടി. മാത്യു, ട്രിനിയമ്മ ജോര്‍ജ്, റോര്‍ജ്കുട്ടി ഇ. എസ്.ദീപു ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി കെ. ടി. തോബിയാസ് സ്വാഗതവുംജോയിന്റ് സെക്രട്ടറി ലാലി ജോര്‍ജ് നന്ദിയും പറയും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ. ടി. തോബിയാസ്, സംസ്ഥാന സമിതി അംഗം രാജേഷ് രാജന്‍, വനിതാഫോറം കണ്‍വീനര്‍സാല്‍ജി ഇമ്മാനുവല്‍, സോളി ജോസഫ്, ഷിജു, ചാക്കോ, സിസ്റ്റര്‍ ജൂലി മാണി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...