കെ – ​റെ​യി​ല്‍ -പ്രതിഷേധത്തിന്റെ ഭാഗമായി മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി മാ​ര്‍​ച്ച്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – ​റെ​യി​ല്‍ അ​തി​ര​ട​യാ​ള ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം സംസഥാനത്തെ പലയിടങ്ങളിലും നടക്കുകയാണ്. കല്ല് കെ – റെയില്‍ സാമൂഹികാഘാത സര്‍വേ നടത്താനെന്ന പേരില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്നും പലയിടത്തും പ്രതിഷേധം നടക്കുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ നടത്തി. നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ഴു​തെ​ടു​ത്ത സ​ര്‍​വെ ക​ല്ലു​ക​ളു​മാ​യിട്ടാണ് പ്രതിഷേധം നടത്തിയത്.

ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ വി.വി രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആയിരുന്നു പ്രതിഷേധം മു​രി​ക്കും​പു​ഴ​യി​ല്‍ നി​ന്നും ക്ലി​ഫ്ഹൗ​സി​ലേ​ക്കായിരുന്നു പ്രതിഷേധം. ക്ലി​ഫ്ഹൗ​സി​നു​ള്ളി​ല്‍ സ​ര്‍​വെ ക​ല്ലു​ക​ള്‍ നി​ക്ഷേ​പി​ക്കു​മെ​ന്ന് വി.​വി രാ​ജേ​ഷ് പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മി​ല്ല. ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് കാ​ലാ​കാ​ല​ങ്ങ​ളാ​യി സി​പി​എ​മ്മി​നും നേ​താ​ക്ക​ന്മാ​ര്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള പ​ണം സ​മ്പാ​ദി​ക്കാ​നാ​ണെന്നും രാ​ജേ​ഷ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...