കെ​ – റെ​യി​ല്‍ ക​ല്ലി​ടലി​നെ​തി​രെ മ​ല​പ്പു​റം തി​രു​നാ​വാ​യ​യി​ല്‍ പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : കെ ​- റെ​യി​ല്‍ അ​തി​ര​ട​യാ​ള ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം സംസഥാനത്തെ പലയിടങ്ങളിലും നടക്കുകയാണ്. കല്ല് കെ – റെയില്‍ സാമൂഹികാഘാത സര്‍വേ നടത്താനെന്ന പേരില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെ​ – റെ​യി​ല്‍ ക​ല്ലി​ടലി​നെ​തി​രെ മ​ല​പ്പു​റം തി​രു​നാ​വാ​യ​യി​ല്‍ പ്ര​തി​ഷേ​ധം നടക്കുകയാണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണ്. വീ​ട്ട​മ്മ​മാ​ര്‍ സ്വ​ന്തം പു​ര​യി​ടം ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും അ​തിന്റെ പേ​രി​ല്‍ കേ​സ് വ​ന്നാ​ല്‍ അ​ത് നേ​രി​ടു​മെ​ന്നും പ്ര​തി​ക​രി​ച്ചു. വ​ന്‍ പോ​ലീ​സ് സം​ഘ​വും പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

അതേസമയം ഇന്ന് കല്ലിടല്‍ കോഴിക്കോട് ജില്ലയില്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘര്‍ഷാവസ്ഥ ഉണ്ടായതിനാല്‍ ആണ് ഈ തീരുമാനം. സര്‍വേ നടപടികള്‍ മാത്രമാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ ഉദ്ദേശിക്കുന്നത്. ചോറ്റാനിക്കരയിലും ഇന്ന് കല്ലിടല്‍ ഉണ്ടാകില്ല. തീരുമാനം പ്രതിഷേധസാധ്യത കണക്കിലെടുത്താണ്. എന്നാല്‍ കോട്ടയത്ത് അതിരാവിലെ തന്നെ ഉദ്യോഗസ്ഥര്‍ കെ – റെയില്‍ കല്ലിടാന്‍ എത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. ഇവിടെ പ്രതിഷേധം നടന്നതിനാല്‍ ഇന്ന് പോലീസ് കു​ഴി​യാ​ലി​പ്പ​ടി​യി​ലേ​ക്കു​ള്ള റോ​ഡി​ന്റെ ര​ണ്ട് വ​ശ​വും തടഞ്ഞു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധം വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​റി​യി​ച്ചു. പോ​ലീ​സി​നെ​തി​രെ ഇ​വ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പ്ര​ദേ​ശ​ത്ത് ഡി​.വൈ​.എ​സ്.പി എ.​ജെ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...