ഗതാഗത മന്ത്രിയുടെ അഭിപ്രായം പൊതുപ്രവര്‍ത്തകന് യോജിക്കാത്തത് ആണെന്ന് കെ.എസ്.സി (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം പൊതുപ്രവര്‍ത്തകന് യോജിക്കാത്തത് ആണെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ റ്റോബി തൈപ്പറമ്പില്‍. ഭരണകൂടത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൂച്ചുവിലങ്ങു ചാര്‍ത്തിയാല്‍ വിദ്യാര്‍ത്ഥി ജനത ഒന്നടങ്കം പ്രതിഷേധിക്കും.

ബസ് യാത്രയെ ആശ്രയിക്കുന്ന കേരളത്തിലെ അറുപത് ശതമാനത്തിലധികം വരുന്ന വിദ്യാര്‍ത്ഥി സമൂഹം സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലാണ്. അധികാരത്തിന്റെ പൗഢിപേറി വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നത് തികഞ്ഞ മാടമ്പിത്തരം ആണെന്നും ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ബസ് യാത്ര സൗജന്യമാക്കാന്‍ ഗവണ്‍മെന്‍റ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...