റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ വീണ്ടും കമ്മീഷനെ സമീപിച്ച്​ കെ.എസ്​.ഇ.ബി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: റ​ദ്ദാ​ക്കി​യ വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​ർ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി വീ​ണ്ടും റെ​ഗു​ലേ​റ്റ​റി കമ്മീ​ഷ​നെ സ​മീ​പി​ച്ചു. ​465 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി 25 വ​ർ​ഷ​ത്തേ​ക്ക്​ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ വ്യ​വ​സ്ഥാ ലം​ഘ​ന​മു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ റ​ദ്ദാ​ക്കി​യ​ത്. ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത്​ സം​സ്ഥാ​ന​ത്ത്​ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്ന്​ ബോ​ർ​ഡ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പ​ലേ​റ്റ്​ ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ അ​​പ്പീ​ലി​ൽ വീ​ണ്ടും ക​മ്മീ​ഷ​നെ സമീ​പി​ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചു. ഇ​ത്​ പ്ര​കാ​ര​മാ​ണ്​ ബോ​ർ​ഡി​ന്‍റെ പു​തി​യ അ​പേ​ക്ഷ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...