വൈദ്യുതി ബോര്‍ഡു് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തൊടുപുഴ ഡിവിഷന്‍ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വൈദ്യുതി ബോര്‍ഡു് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തൊടുപുഴ ഡിവിഷന്‍ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം .ടി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ് ഭോഗീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.പ്രേമകുമാരിയമ്മ പ്രസംഗിച്ചു. വൈദ്യുതിയുടെ ഉല്പാദന വിതരണ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള സബ്‌സിഡികള്‍ എടുത്തു കളയാനുള്ള നീക്കം ഉപേക്ഷിക്കണം.

എല്‍.ഐ.സി വില്‍ക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രെസിഡന്റായി പി.എസ് ഭോഗീന്ദ്രന്‍, വൈസ് പ്രെസിഡന്റുമാരായി ടി.എ ജോര്‍ജ്, കെ.എന്‍ ഭാസ്‌ക്കരന്‍, സെക്രട്ടറിയായി കെ.സി ഗോപിനാഥന്‍ നായര്‍, ജോയിന്റ് സെക്രട്ടറിമാരായി പി.രവി, സി.ജി അന്നക്കുട്ടി, ട്രെഷററായി പി.എന്‍ പ്രഭാകരന്‍, സംസ്ഥാന സമിതി അംഗമായി വി .കെ .രാജീവ് എന്നിവരെ തെരെഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

0
‌കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്....

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർ‍ടിസി ബസ് മറിഞ്ഞു : കണ്ടക്ടറും ഡ്രൈവറും മരിച്ചു ; ...

0
ബെംഗളുരു : ബെംഗളൂരു- മൈസുരു എക്‌സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ്...

കൊല്ലം പത്തനാപുരത്ത് വളർത്തുമൃ​ഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി

0
കൊല്ലം : പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക്...

റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം വരെ താരിഫ്‌ ; ബിൽ പാസാക്കി യുഎസ്...

0
വാഷിംഗ്ടൺ : യുക്രൈൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട്, റഷ്യയിൽ...