ഗതാഗത തടസം സൃഷ്ടിച്ച് കെഎസ്ഇബി പോസ്റ്റിന്റെ ചുവടുറപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ എസ് ഇ ബി യുടെ ഇലക്ട്രിക് പോസ്റ്റിന്റെ ചുവട് കോണ്‍ക്രീറ്റ് ചെയ്തത് ഗതാഗത തടസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍. കുളത്തു മണ്ണില്‍ പ്രധാന റോഡില്‍ നിന്ന് ജനവാസ മേഖലയിലേക്ക് തിരിയുന്ന ഭാഗത്താണ് പോസ്റ്റിന്റെ ചുവട് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത് മൂലം ഈ റോഡിലേക്ക് വലിയ വാഹനങ്ങള്‍ ഒന്നും കയറാന്‍ പറ്റാത്ത സ്ഥിതിയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണം വരെ നടന്നുകൊണ്ടിരിക്കുന്ന ഇവിടെ നിര്‍മ്മാണ സാമഗ്രികള്‍ പോലും എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...