വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെ.എസ്‌.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. വലിയതോവള സ്വദേശി പാലന്താനത്ത് സുരേഷ് പി.ബി യാണ് മരിച്ചത്. കട്ടപ്പന ഇലക്‌ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പുളിയന്മല നൂറേക്കറിലാണ് സംഭവം. സ്റ്റേ കമ്പി പൊട്ടിമാറിയ പോസ്റ്റില്‍ കമ്പി കെട്ടാനായണ് സുരേഷ് കയറിയത്. ഇതിന്ടെ ചുവടിളകി പോസ്റ്റ് താഴേയ്ക്ക് മറിയുകയായിരുന്നു.

സേഫ്റ്റി ബെല്‍റ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാല്‍ സുരേഷിന് ചാടി മാറാനായില്ല. താഴേയ്ക്ക് പതിച്ചതിന്‍റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡ് മാനദണ്ഡങ്ങളോടെ സുരേഷിന്‍്റെ മൃതദേഹം കട്ടപ്പന കെ.എസ്‌.ഇ.ബി ഓഫീസിന് മുമ്പില്‍ പൊതുദര്‍ശനം നടത്തി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...