ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് പിഴ ഈടാക്കിയത് രണ്ട് കോടി 29 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

മലപ്പുറo : കോവിഡ് കാലത്തും വൈദ്യുതി മോഷണം സജീവമാണ്. ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപയാണ് പിഴയായി സര്‍ക്കാര്‍ ഈടാക്കിയത്. വൈദ്യുതി മോഷണത്തില്‍ ഏറ്റവും കൂടുതല്‍ കേസുകല്‍ നിലവിലുള്ളത് മലപ്പുറത്താണ്. വൈദ്യുത ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെ 148 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. വീടു നിര്‍മാണ സമയത്ത് തന്നെ വൈദ്യുതി മോഷ്ടിക്കാനുള്ള സംവിധാനവും നടത്തുന്നു എന്ന് പരിശോധനയില്‍ കണ്ടെത്തി. വൈദ്യുതി മീറ്ററില്‍ എത്തുന്നതിനു മുന്‍പ് ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കുന്നവരും മീറ്റര്‍ കവര്‍ ഇളക്കി മാറ്റി വൈദ്യുതി മോഷ്ടിക്കുന്നവരും നിരവധിയുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...