പോസ്റ്റിൽനിന്ന് വീണ്​ പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : വൈദ്യുതി തൂണില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മുരിക്കുംതറ ജയകുമാര്‍ (52) ആണ്​ മരിച്ചത്​.2019 ഡിസംബര്‍ 10നായിരുന്നു അപകടം. ചന്തിരൂരിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ സര്‍വീസ് വയര്‍ വിച്ഛേദിക്കാന്‍ പോസ്റ്റില്‍ കയറിയതായിരുന്നു. ഈ സമയത്ത് ഷോക്കേറ്റ് താഴെ വീഴുകയും തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്​തു. അബോധവസ്ഥയിലായിരുന്ന ഇയാളെ ഡോ. സീനയാണ് കൃത്രിമശ്വാസം നല്‍കി ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ പരിചരണത്തില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: ഷീബ. മക്കള്‍: പ്രണവ്, പ്രജീഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...