ഓതറ പഴയകാവില്‍ കെ.എസ്.എഫ്.ഇ ശാഖ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഓതറ : കെ.എസ്.എഫ്.ഇ യുടെ 613-ാമത് ശാഖ ഓതറ പഴയകാവില്‍ ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിലവിളക്കു തെളിച്ചു നിര്‍വ്വഹിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ് അധ്യക്ഷനായിരുന്നു.

ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രമണ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി, വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മാത്യു, വാര്‍ഡ് അംഗം വി.ടി ശോശാമ്മ, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രമണ്യന്‍, ബ്രാഞ്ച് മാനേജര്‍ ഉദയാദേവി എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ നല്‍കുന്ന ചിട്ടിയടക്കം ഗ്രാമീണമേഖയെ കരുതിയുള്ള പുതിയ സ്‌കീമുകളുമായാണ് കെ.എസ്.എഫ്.ഇ യുടെ ശാഖകള്‍ കൂടുതലായി പ്രവര്‍ത്തന ആരംഭിക്കുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ് പറഞ്ഞു. ചിട്ടി സ്ഥാപനം എന്നതില്‍ ഉപരി സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി വളരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...