കെഎസ്‌ആര്‍ടിസി  ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ; പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ത്ഥിയുടെ തല അറ്റുപോയ കേസില്‍ 

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെ റോഡരികിലെ പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ത്ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇ.കെ ജോസഫി (45) നെയാണ് മൂന്ന് മാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എഎഫ് ഷിജുവാണ് ശിക്ഷ വിധിച്ചത്. 2017 ഏപ്രില്‍ 26 ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം.

തമിഴ്‌നാട് ഗൂഡല്ലൂര്‍ പുത്തൂര്‍ എച്ചംവയലിലെ സിബി ജയറാമാണ് (13) മരിച്ചത്. തല പുറത്തേയ്ക്കിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടല്‍ഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു. കേളകം സിഐ ആയിരുന്ന പി.ടി പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...