പമ്പ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാരോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണം ; കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവിധ ഡിപ്പോകളിൽനിന്ന്‌ പമ്പ സ്പെഷ്യൽ ഡ്യൂട്ടിക്കായി പമ്പയിലും നിലയ്ക്കലും നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാരോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്.) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ആവശ്യപ്പെട്ടു. നൂറുകണക്കിന് ജീവനക്കാർക്ക് താമസിക്കുന്നതിന് പരിമിതമായ താമസസൗകര്യമാണ് നിലവിലുള്ളത്. പമ്പാ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് മുൻ വർഷങ്ങളിൽ നല്കിയിരുന്ന അലവൻസ് ഈവർഷം ഇൻസ്പെക്ടർ വിഭാഗം ജീവനക്കാർക്ക് നിഷേധിച്ചു. സ്പെഷ്യൽ ഡ്യൂട്ടി നിർവഹിക്കുന്ന ജീവനക്കാരെ പമ്പയിലും നിലയ്ക്കലും സന്ദർശിച്ച് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി. സംസ്ഥാന ട്രഷറർ ആർ.എൽ. ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം.ആർ. രമേശ് കുമാർ, എസ്.വി. ഷാജി, പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ്, എറണാകുളം ജില്ലാ സെക്രട്ടറി ടി.ബി. സുധീർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...