Thursday, July 3, 2025 11:50 pm

കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് ; എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെതിരെ കടുത്ത നടപടിയുണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെതിരെ കടുത്ത നടപടിയുണ്ടോയേക്കും. പെന്‍ഷന്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കാന്‍ ആലോചനയുണ്ട്.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ഉടന്‍ സര്‍ക്കാരിന് കത്ത് നല്‍കും. 2018ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെ കൊണ്ട് നടത്തിയ ഓഡിറ്റിംഗില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തായത്. കെടിഡിഎഫ്‌സിയില്‍ നിന്ന് ലോണ്‍ എടുത്ത വകയില്‍ തിരിച്ചടച്ച തുകയില്‍ 311.48 കോടിക്ക് കണക്കില്ല. തുടര്‍ന്ന് കെടിഡിഎഫ്‌സിയുടെയും കെഎസ്ആര്‍ടിസിയുടെയും അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 100 കോടി രൂപ തിരിമറി കണ്ടെത്താനായത്.

അന്നത്തെ അക്കൗണ്ട്‌സ് തലവനായിരുന്നു നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാര്‍. ക്രമക്കേടില്‍ വിശദീകരണം കിട്ടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സിഎംഡിയുടെ നീക്കം. ആഭ്യന്തര വിജിലന്‍സ് അന്വേഷണം വേണ്ടെന്നും തീരുമാനമുണ്ട്. എറണാകുളത്തേക്ക് സ്ഥലംമാറ്റിയ കെ.എം. ശ്രീകുമാറിന്റെ പെന്‍ഷന്‍ അടക്കം തടഞ്ഞുവയ്ക്കാന്‍ മാനേജ്‌മെന്റ് അലോചിക്കുന്നുണ്ട്. കടുത്ത നടപടി തന്നെയുണ്ടാകുമെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. മെയ് 31ന് ശ്രീകുമാര്‍ വിരമിക്കും. അതിന് മുന്നേ സംഭവത്തില്‍ വ്യക്തയുണ്ടാക്കി നടപടിയെടുക്കാനുള്ള ശ്രമങ്ങളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...