28.7 C
Pathanāmthitta
Wednesday, October 4, 2023 7:38 pm
-NCS-VASTRAM-LOGO-new

അടൂർ പുതുശ്ശേരിയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു ; സ്കൂട്ടർ യാത്രികൻ മരിച്ചു

അടൂര്‍ : പത്തനംതിട്ട അടൂര്‍ പുതുശ്ശേരിയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരനായ അനൂപ് ആണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കഴ സ്വദേശിയാണ് അനൂപ്. 35 വയസായിരുന്നു. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.

life
ncs-up
ROYAL-
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow