കോന്നി വകയാറില്‍ കെ.എസ്.ആര്‍.റ്റി.സി ബസ്‌ കാറില്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി വകയാർ
വലിയപള്ളിക്ക് സമീപം കാറിന് പിന്നിൽ കെ.എസ്.ആർ.റ്റി.സി ബസ്സ്‌ ഇടിച്ചു കയറി. തിരുവനന്തപുരത്ത് നിന്നും മുണ്ടക്കയത്തേക്ക് പോയ ആറ്റിങ്ങൽ ഡിപ്പോയിലെ ബസ്സാണ് കാറിൽ ഇടിച്ചത്. കാർ റോഡില്‍ നിന്നും പള്ളിയിലേക്ക് കയറുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന കെ.എസ്.ആർ.റ്റി.സി ബസ്സ്‌ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ  പിൻ ഭാഗം തകർന്നു. ആർക്കും പരുക്കില്ല. വകയാര്‍ വലിയപള്ളിക്ക് സമീപം വാഹനാപകടങ്ങള്‍ പതിവാകുകയാണ്. ഇവിടെ ബൈക്ക് അപകടത്തില്‍പ്പെട്ട്  യുവ ഡോക്ടര്‍ മരണപ്പെട്ടിട്ട് ഏറെനാള്‍ ആയിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തില്‍ വച്ച് സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി പിടിയില്‍

0
ഇലവുംതിട്ട : ക്ഷേത്രത്തിലെ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി...

ഓണാഘോഷങ്ങളുടെ ഭാഗമായി 15 കുടുംബങ്ങള്‍ക്ക് ഓണസമ്മാനം നല്‍കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂള്‍

0
റാന്നി : ആഘോഷത്തിന്‍റെ ആർപ്പുവിളികൾക്കൊപ്പം കരുതലിന്‍റെ കൈത്താങ്ങും ഇഴചേർത്ത പൂക്കളമൊരുക്കിയാണ് വെച്ചൂച്ചിറ...

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....