കർണാടക തിരഞ്ഞെടുപ്പ് : മെയ് 9,10 തീയതികളിൽ ബസ് സർവീസുകൾ തടസ്സപ്പെടും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 9,10 തീയതികളില്‍ ബെംഗളൂരു ബസ് സര്‍വീസുകള്‍ തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിനും പോലീസ് വകുപ്പിനും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കെഎസ്ആര്‍ടിസി ഗണ്യമായ എണ്ണം ബസുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍ മേയ് 9, 10 തീയതികളില്‍ കെഎസ്ആര്‍ടിസി ബസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്നും ചീഫ് ട്രാഫിക് മാനേജര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം വോള്‍വോയും മറ്റ് പ്രീമിയം ബസ് സര്‍വീസുകളും നഗരത്തില്‍ പതിവുപോലെ പ്രവര്‍ത്തിക്കും.

തിരഞ്ഞെടുപ്പ് കാരണം ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ കഴിയാത്തതിനാല്‍ ചില റെസ്റ്റോറന്റുകളും പ്രവര്‍ത്തിക്കില്ല. മെയ് എട്ടിന് വൈകിട്ട് അഞ്ച് മുതല്‍ മെയ് 11ന് രാവിലെ ആറ് വരെയും മെയ് 13ന് രാവിലെ ആറ് മുതല്‍ മെയ് 14ന് രാവിലെ ആറ് വരെയും മദ്യവില്‍പന നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...