എല്ലാ കെ.എസ്‌.ആര്‍.ടി.സി ഡിപ്പോകളിലേയും ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്ലാ കെഎസ്‌ആര്‍ടിസി ഡിപ്പോകളിലേയും ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലേയ്‌ക്കെത്തിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. ഇതിനായി എല്ലാ ഡിപ്പോകളിലും സ്ഥിതി വിലയിരുത്തി ശുചിമുറികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ മുന്നോട്ടുവന്നിരുന്നു. വിവരങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയാതായി നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

നിലവില്‍ കേരളത്തിലാകെ 94 ഡിപ്പോകളാണുള്ളത്. ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലെത്തിയ്ക്കുന്നതിനോടൊപ്പം ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കാനും സംവിധാനമുണ്ടാക്കും. ഡിപ്പോകളില്‍ സ്ത്രീസൗഹൃദ വിശ്രമമുറികള്‍ ഉള്‍പ്പെടെ സംവിധാനം ഒരുക്കുന്നതിനും ആലോചനയുണ്ട്. യാത്രക്കാര്‍ക്ക് കയറാന്‍ പോലുമാകാതെ ശോചനീയ അവസ്ഥയിലുള്ള ശുചിമുറികള്‍ ആദ്യം മാറ്റുന്നതിനാണ് പരിഗണന നല്‍കേണ്ടതെന്ന് മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...