കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച്‌ വീ​ടി​ന് കേ​ടു​പാ​ട് പ​റ്റി

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : ക​ര്‍​ണാ​ട​ക കു​ട്ട​യി​ലേ​ക്ക് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന്​ സ​ര്‍​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച്‌ വീ​ടി​ന് കേ​ടു​പാ​ട് പ​റ്റി. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ ആ​ര്‍.​എ​ന്‍ കെ 109 ​ന​മ്പര്‍ ബ​സി​ന്റെ മു​ന്‍​വ​ശ​ത്തെ ട​യ​റാ​ണ് ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ കാ​ട്ടി​ക്കു​ളം മ​ജി​സ്ട്രേ​റ്റ് ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ല്‍ 38 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഊ​രി​ത്തെ​റി​ച്ച ട​യ​ര്‍ സ​മീ​പ​ത്തെ നാ​ലു സെന്റ് കോ​ള​നി​യി​ലെ അ​പ്പു​വി​ന്റെ വീ​ടി​ന്റെ മേ​ല്‍​ക്കൂ​ര​യി​ലാ​ണ് പ​തി​ച്ച​ത്. തു​ട​ര്‍​ന്ന് ഓ​ടു​പൊ​ട്ടു​ക​യും ഭി​ത്തി​ക്ക് ചെ​റി​യ വി​ള്ള​ലു​ണ്ടാ​കു​ക​യും ചെ​യ്തു.

തൊ​ട്ടു​മു​മ്പത്തെ സ്റ്റോ​പ്പി​ല്‍ ബ​സ് നി​ര്‍​ത്തി​യ​തി​നു​ശേ​ഷം മു​ന്നോ​ട്ടേ​ക്ക് എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വേ​ഗ​മി​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ബെ​യ​റി​ങ്​ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി വ്യ​ക്ത​മാ​ക്കി. എ.​ടി.ഒ പ്രി​യേ​ഷ്, ഡി​പ്പോ എ​ന്‍​ജി​നീ​യ​ര്‍ സു​ജീ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. അ​പ്പു​വി​ന്റെ വീ​ടി​ന്റെ ത​ക​രാ​ര്‍ ന​ന്നാ​ക്കി​ന​ല്‍​കു​മെ​ന്നും ഉ​റ​പ്പു​ന​ല്‍​കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...