വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്ര ; കെഎസ്ആർടിസി ബസുകൾ റെഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ജൂൺ 11, 12 തീയതികളിൽ നടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 11-ന് രാവിലെ 5.10-ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര വാഗമൺ, ഇടുക്കി, ചെറുതോണി ഡാമുകൾ വഴി മൂന്നാറിലെത്തും. അതേസമയം, കാറ്റാടിമല, ഒരിയൂർ വഴിയുള്ള വേളാങ്കണ്ണി തീർത്ഥാടനവും ആരംഭിക്കും. 11, 12 തീയതികളിൽ രാവിലെ ആറിന് പൊൻമുടിയിലേക്കും ഏഴിന് റോസ്മല, തെൻമല, പാലരുവി എന്നിവിടങ്ങളിലേക്കും ഉല്ലാസ ബസുകൾ പുറപ്പെടും. കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആർടിസി വിവിധ ട്രിപ്പുകൾ നടത്തുന്നത്. ബുക്കിംഗിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഇവയാണ്: 8921950903, 9447721659, 8921552722, 9496675635, 7012669689.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...