കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം ജി​ല്ല​യി​ല്‍ ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഒ​രു​ക്കി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം ജി​ല്ല​യി​ല്‍ ഒ​രു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി. നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കാ​ണ് ആ​ദ്യ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 13 സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് 266 യാ​ത്ര​ക​ള്‍ ബ​ജ​റ്റ് ടൂ​റി​സ​ത്തി​ലൂ​ടെ പൂ​ര്‍ത്തി​യാ​ക്കി. 10,243 യാ​ത്രി​ക​രാ​ണ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ഇ​തു​വ​ഴി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഇ​തു​വ​രെ സ​മാ​ഹ​രി​ച്ചു.

നെ​ല്ലി​യാ​മ്പ​തി, നെ​ഫ​ര്‍റ്റി​റ്റി ആ​ഡം​ബ​ര ക​പ്പ​ല്‍യാ​ത്ര, മൂ​ന്നാ​ര്‍ യാ​ത്ര എ​ന്നി​വ കേ​ര​ള​ത്തി​ലെ ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ളി​ല്‍ ജ​ന​പ്രി​യ​മാ​യി മാ​റി. നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് 186 യാ​ത്ര​ക​ളും 49 നെ​ഫ​ര്‍റ്റി​റ്റി യാ​ത്ര​ക​ളു​മാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ന​വം​ബ​ര്‍ 30 ന് 50ാ​മ​ത് ആ​ഡം​ബ​ര ക​പ്പ​ല്‍ യാ​ത്ര പൂ​ര്‍ത്തി​യാ​ക്കും. ന​വം​ബ​ര്‍ 27ന് ​ന​ട​ത്തു​ന്ന പൈ​തൃ​ക​യാ​ത്ര​യോ​ടെ ബ​ജ​റ്റ് ടൂ​റി​സ​ത്തിന്‍റെ ഒ​ന്നാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി യൂണിറ്റ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...