ഇരുപത്തിയെട്ട് ദിവസം നീണ്ടുനിൽക്കുന്ന നാരായണീയ യജ്ഞത്തിന്റെ ഉദ്‌ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ 28 വരെ റാന്നി തിരുവാഭരണ പാതയിൽ നടക്കുന്ന അഖിലഭാരത ശ്രീമദ്:അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി വ്യശ്ചികം ഒന്ന് മുതൽ റാന്നി വൈക്കം മണികണ്ഠനാൽത്തറയിൽ ഇരുപത്തിയെട്ട് ദിവസം നീണ്ടുനിൽക്കുന്ന നാരായണീയ യജ്ഞത്തിന്റെയും ശബരിമല തീർത്ഥാടകർക്ക് നൽകുന്ന അന്നദാനത്തിന്റെയും ഉദ്ഘാടനം അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ ബ്രഹ്മശ്രീ.കണ്ഠരര് രാജിവര് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

അയ്യപ്പസത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത്ത്കുമാർ നെടുംബ്രയാർ,പ്രസിഡൻറ്റ് പ്രസാദ് കുഴിക്കാല,പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ,എക്ലസിക്യുട്ടിവ് അംഗങ്ങളായ പ്രസാദ് മുക്കന്നൂർ, മോഹനചന്ദ്രൻ,രാധാകൃഷ്ണൻ നായർ, സാബു, ഹരികുമാർ, മനോജ് കോഴഞ്ചേരി , വിജയലക്ഷ്മിടീച്ചർ,സുമതി ദാമോധരൻ, സിമിഹരികുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...