കെഎസ്‌ആര്‍ടിസി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് : സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കെഎസ്‌ആര്‍ടിസി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെഎസ്‌ആര്‍ടിസി ബ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശശീ​ന്ദ്ര​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

കെഎസ്‌ആര്‍ടിസി ബസ്സുക​ളി​ല്‍ ഡ്രൈ​വ​റു​ടെ കാ​ബി​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു വേ​ര്‍​തി​രി​ക്കും. യാത്രക്കാരില്‍​നി​ന്നു സു​ര​ക്ഷാ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി ഉപയോഗി​ക്കാ​നും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​തി​നാ​വ​ശ്യ​മാ​യ സജ്ജീ​ക​ര​ണ​ങ്ങ​ള്‍ ബസുക​ളി​ല്‍ ല​ഭ്യ​മാ​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ണ്ണൂ​ര്‍, ക​രി​പ്പു​ര്‍, നെ​ടു​മ്പാ​ശേ​രി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലാ​യി​രി​ക്കും ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക. ആവശ്യമെന്നു​ക​ണ്ടാ​ല്‍ മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കും. കോ​വി​ഡി​ന്റെ  സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ സര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​മെ​ന്നും അ​വ​രു​ടെ മ​നോ​വീ​ര്യം ഉ​യ​ര്‍​ത്തു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും മന്ത്രി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...